കോട്ടയം വൈക്കത്ത് പുഴയിൽ ചാടി മരിച്ച എ ഇ ഒ യുടെ സംസ്കാരം ഇന്ന്

kottayam

കോട്ടയം വൈക്കത്ത് പുഴയിൽ ചാടി മരിച്ച എ ഇ ഒ ശ്യാം കുമാറിൻ്റെ സംസ്കാരം ഇന്ന്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം ശ്യാം കുമാറിന് അമിത ജോലിഭാരമുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

ALSO READ: മൂവാറ്റുപുഴയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്യാംകുമാർ മനോവിഷമത്തിലായിരുന്നെന്നും ജോലി ഭാരം മൂലം സമർദത്തിലായിരുന്നെന്നും കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകീട്ടാണ് പുഴയിൽ നിന്നും മൃതദേഹം കിട്ടിയത്. ശനിയാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News