ദില്ലിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഓഫീസറുടെ സംസ്‍കാരം ഇന്ന് നടക്കും

ദില്ലിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഓഫീസർ കെ ബിനീഷിൻ്റെ സംസ്‍കാരം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് വടകര ചോറോടുള്ള വീട്ടുവളപ്പിലാണ് സംസ്‍കാരം . രാത്രി ഒരു മണിയോടെയാണ് ബിനീഷിൻ്റെ മൃതദേഹം ചോറോടുള്ള വീട്ടിലെത്തിച്ചത്.

ALSO READ: മുഖ്യമന്ത്രിയുടെ മകൾക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്ന മലയാള മനോരമ പത്രത്തിന്റെയും ഷോൺ ജോർജിന്റെയും ആരോപണം വസ്തുതാവിരുദ്ധം

ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്ന ബിനീഷ്, വസീറാബാദ് പൊലീസ് ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

ALSO READ:കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News