ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍: ലൈനപ്പ് തയ്യാറായി

ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ സെമിഫൈനല്‍ തയ്യാറായി. ഇംഗ്ലണ്ടിനോട് തോറ്റ് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് ലൈനപ്പ് പുറത്തുവിട്ടത്. ഇന്ത്യ, സൗത്താഫ്രിക്ക, ഓസ്ട്രേലിയ ന്യൂസിലന്‍ഡ് എന്നിവരാണ് സെമിഫൈനലില്‍ എത്തിയിരിക്കുന്നത്.

സെമിഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.   15ന് ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം.  16ന് ഉച്ചയ്ക്ക് 2ന് സൗത്താഫ്രിക്ക ഓസ്ട്രേലിയയെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡെന്‍സിലാണ് മത്സരം.

ALSO READ: കര്‍ഷകന്‍റെ സിബില്‍ സ്കോറിനെ ബാധിച്ചത് പിആര്‍എസ് വായ്പ കുടിശ്ശികയല്ല, ആത്മഹത്യ നിര്‍ഭാഗ്യകരം; മന്ത്രി ജി ആര്‍ അനില്‍

ഗ്രൂപ്പ് സ്റ്റേജില്‍ കളിച്ച എല്ലാ കളിയും ജയിച്ച് 16 പോയിന്‍റോടെ ഒന്നമതായാണ് ഇന്ത്യ സെമിയിലെത്തിയത്. എ‍ഴ് ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്‍റോടെ സൗത്താഫ്രിക്ക രണ്ടാമതും, ഏ‍ഴ് ജയവും രണ്ട് തോല്‍വിയുമായി ഓസ്ട്രേലിയ മൂന്നാമതും 5 ജയവും നാല് തോല്‍വിയുമായി 10 പോയിന്‍റോടെ ന്യൂസിലന്‍ഡ് നാലാമതുമെത്തി.

ALSO READ: അപകടത്തെ തുടർന്ന് വാഹനത്തില്‍ നിന്നിറങ്ങിയോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു; സംഭവം കണ്ണൂരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News