യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശിപാര്‍ശയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും.മേല്‍നോട്ടം ക്രൈംബ്രാഞ്ച് എസ്പി ജയശങ്കറിനാണ്.
ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News