ബാർ ഉടമയുടെ വിവാദ ശബ്ദ രേഖ; അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു

ബാർ ഉടമ അനിമോൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. വിവാദ ശബ്ദ രേഖയുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തു നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുക്കുന്നത്. കോട്ടയം കുറവിലങ്ങാട് അനിമോൻ്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തിയാണ് മൊഴിയെടുപ്പ്. മന്ത്രി എം ബി രാജേഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി.

Also read:ഗുണ്ടയുടെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News