ചിതറയില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

crime

കൊല്ലം ചിതറ കിഴക്കുംഭാഗത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദാണ്(25) മരിച്ചത്.

ALSO READ:കേരളത്തിലെ 60 ടൂറിസം ഡെസ്റ്റിനേഷനുകളില്‍ 60 സെക്കന്‍ഡ് കൊണ്ടൊരു പ്രദക്ഷിണം, കാര്‍ത്തിക് സൂര്യയുടെ ഉദ്യമത്തിന് കയ്യടിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംഭവത്തില്‍ ചിതറ കിഴക്കുംഭാഗം യാസീന്‍ മന്‍സിലില്‍ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വി അബ്ദുറഹിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News