മണിപ്പൂരില്‍ മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എവിടെ നടന്നാലും അത് ലജ്ജാകരം; ആരിഫ് മുഹമ്മദ്ഖാന്‍

മണിപ്പൂരില്‍ സ്ത്രീകള്‍ നേരിട്ട അതിക്രമത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മണിപ്പൂരില്‍ മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എവിടെ നടന്നാലും അത് ലജ്ജാകരമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: ‘കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം; ഷംസീറിന്റെ പ്രസംഗം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതല്ല’: ഇ പി ജയരാജന്‍

അന്വേഷണ ഏജന്‍സികള്‍ ശരിയായ ജോലി ചെയ്താല്‍ മാത്രമേ ജനങ്ങള്‍ക്ക് വിശ്വാസം കാണുകയുള്ളവെന്നും ശരിയായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് താന്‍ കരുതുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News