മിന്നൽ ക്രിസ്റ്റ്യാനോ: സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഒരു ബില്യൺ കടന്നു

RONALDO

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നായി ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ALSO READ: സൂപ്പർ ലീഗ് കേരള: രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ

നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരവും അദ്ദേഹമാണ്. അടുത്തിടെ റൊണാൾഡോ ആരംഭിച്ച ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന യൂട്യൂബ് ചാനലും വൻ ഹിറ്റാണ്. ഒരാഴ്ചകൊണ്ട് അൻപത് മില്യൺ സബ്സ്ക്രൈബേർസ് ആണ് ചാനലിലേക്ക് ഇരച്ചെത്തിയത്. ആദ്യ വീഡിയോ അപ്ലോഡ് ചെയ്ത വെറും തൊണ്ണൂറ് മിനിറ്റിലാണ് ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News