കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കി ആമസോണ്‍

ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കിയതായി ആമസോണ്‍. ആഭ്യന്തര വിദേശകാര്യ വകുപ്പുകളുടെ അനുമതി ലഭിക്കണമെന്ന് ആമസോണ്‍ അറിയിച്ചു.

Also Read:  ട്രയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

പുസ്തകത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനം. കരസേന ദിനമായ ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കും എന്നായിരുന്നു അറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News