ഛത്തീസ്ഗഡിൽ സിആർപിഎഫ് കമാൻഡർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപ്പൂരിൽ സിആർപിഎഫ് അസി. കമാൻഡർ കൊല്ലപ്പെട്ടു.ഐഇഡി പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

ALSO READ: ‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News