സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു; ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ചോദ്യ പേപ്പർ ചോർന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.

Also read:ആരോഗ്യ സർവകലാശാല പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

25 മുതൽ 27 വരെ നടക്കാനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷകൾ മാറ്റി വച്ചിരുന്നു. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ മാറ്റുന്നു എന്നായിരുന്നു വിശദീകരണം. 2 ലക്ഷം വിദ്യാർഥികളാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ യുജിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News