സിയുഇടി -പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സിയുഇടി -പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. 7,68,414 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് 11 മുതല്‍ 28 തീയതികളിലായിട്ടായിരുന്നു സിയുഇടി പിജി പരീക്ഷകള്‍ നടത്തിയത്.

190 സര്‍വകലാശാലകള്‍ സിയുഇടി പിജി പ്രവേശന പരീക്ഷ വഴി പ്രവേശനം നല്‍കുന്നുണ്ട്. സര്‍വകലാശാലകളെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം:https://cdnasb.samarth.ac

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration