ചന്ദ്രശേഖർ ആസാദിന് നേരെ വെടിവെയ്പ്പ്; പ്രതികൾ പിടിയിലെന്ന് സൂചന

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിലെന്ന് സൂചന. പ്രതികൾ എന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ദില്ലിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു

ഇന്നലെയാണ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിവെപ്പുണ്ടായത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തുകയായിരുന്നു. വെടിയേറ്റയുടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രശേഖര്‍ ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ALSO READ: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News