സാംസ്‌കാരിക പ്രവർത്തകൻ ഡി ശ്രീധരൻ നായർ അന്തരിച്ചു

സാംസ്‌കാരിക പ്രവർത്തകൻ ഡി ശ്രീധരൻ നായർ അന്തരിച്ചു. പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠന കേന്ദ്രം ജനറൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്നു ബി ശ്രീധരൻ നായർ. യാത്രയ്ക്കിടെ പഞ്ചാബിൽ വെച്ചായിരുന്നു അപ്രതീക്ഷിത വിടവാങ്ങൽ.

ALSO READ: ‘വിഴിഞ്ഞം യാഥാർഥ്യമായത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനാൽ, യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാൻ’; എം വി ഗോവിന്ദൻമാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News