ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടി

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 644 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്.

ALSO READ:വെള്ളിത്തിരയിലും താരങ്ങൾ ഭാര്യ ഭർത്താക്കന്മാരായി എത്തുന്നു

മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീന്‍ എന്നയാള്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. 80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.

ALSO READ:‘കള്ളപ്പണവും ബിജെപിയും അച്ഛനെയും മകനെയും പോലെയാണ്’: ബിനോയ് വിശ്വം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News