‘ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം സ്ത്രീ വിരുദ്ധം’; ഗോവിന്ദൻ മാസ്റ്റർ

GOVINDAN MASTER

ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം സ്ത്രീ വിരുദ്ധമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സ്ത്രീകൾക്കെതിരായ നവമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ചെറുക്കുമെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നം; യുഎഇയിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചവർക്കെതിരെ നടപടി

‘മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കെതിരായും വ്യാപകമായ വിദ്വേഷ പ്രചാരണം നടക്കുന്നു. കോൺഗ്രസ് നേതാവിന്റെ ഭാര്യയായിട്ടുപോലും സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. കോൺഗ്രസുകാർ തന്നെയാണ് ഇതിന് പിന്നിൽ. ശാസ്ത്ര വിരുദ്ധ നിലപാടും സ്ത്രീവിരുദ്ധ നിലപാടുമാണ് കോൺഗ്രസിനെ നയിക്കുന്നത്’ – ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News