വടകരയിൽ ചുഴലിക്കാറ്റ്; നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ കാറാണ് ശക്തമായ കാറ്റിൽ നീങ്ങിയത്. മുറ്റത്തിൻ്റ ഒരു ഭാഗത്ത് 10 മീറ്ററോളം മുന്നോട്ടു നീങ്ങി. വീടുകകൾക്ക് നാശ നഷ്ടമുണ്ടായി. വാഹനങ്ങൾക്ക് മുകളിൽ മരം കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് കിടക്കുന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്.

Also Read: ‘അർജുൻ മണ്ണിനടിയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News