കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു: ഡി രാജ

കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍  സെക്രട്ടറി ഡി രാജ. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു. അംബേക്കര്‍ രൂപം നല്‍കിയ ഭാഗണഘടന ആണോ പിന്തുടരുന്നതെന്നു മോഡിയോട് അദ്ദേഹം ചോദിച്ചു.

ALSO READ:കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്‌രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം

ഭരണഘടന അപകടത്തിലാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട സമയമാണ്. ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ. ഈ ലോകസഭ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകം. സംസ്ഥാനങ്ങളുടെ അവകാശം പോലും മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നും ഡി രാജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News