രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിൽ; മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണ്: ഡി രാജ

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. നിർണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. രാജ്യത്തെ സംരക്ഷിക്കാൻ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടമണിത്.

Also Read: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു, അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം ആർഎസ്എസിനുള്ള കേരളത്തിന്റെ മറുപടി

ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്. എന്തിനാണ് രാഹുൽ വയനാട് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ മറ്റൊരു സന്ദേശം നൽകും. കോൺഗ്രസ് ഇതിന് മറുപടി പറയണം. കഴിഞ്ഞ വർഷം വരെ ഇന്ത്യ മുന്നണി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം, ഇതിനായി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുന്നു: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News