സഹകരണ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി ഡിഎ വര്‍ധിപ്പിച്ചു.പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് എട്ട് ശതമാനവുമാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചു.

ALSO READ : തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണം: വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

നേരത്തെയുള്ളത് ഉള്‍പ്പെടെ രണ്ട് ശബള പരിഷ്‌കരണവും ലഭിക്കാത്തവര്‍ക്കും ഒരു ശബള പരിഷ്‌കരണവും ലഭിക്കാത്തവര്‍ക്കും ക്ഷാമബത്ത് 13 ശതമാനം വര്‍ധിപ്പിച്ചു. ഇനി യഥാക്രമം 182 ശതമാനം, 356 ശതമാനം കുടിശിക എങ്ങനെ നല്‍കുമെന്ന് ഉത്തരവിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News