ആന്ധ്രപ്രദേശിൽ ദളിത് യുവാവിന് ക്രൂര മർദനം; മൂത്രം കുടിപ്പിച്ചു

ദളിത് യുവാവിനെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു. ആന്ധ്രപ്രദേശിലാണ് സംഭവം. ശ്യാംകുമാർ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. സുഹൃത്തുക്കൾ ചേർന്ന് ശ്യാമിനെ ശിവസൈ എന്ന ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ബലം പ്രയോഗിച്ച്‌ ഗുണ്ടൂരിലേക്ക്‌ കാറിൽ  കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

ALSO READ: ആ കാര്യത്തിൽ തീരുമാനമായി; ദളപതിക്ക് മുന്നിൽ മുട്ടുകുത്തി തലൈവർ

പിന്നീട് കാറിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കുടിക്കാൻ മൂത്രം കൊടുക്കുകയായിരുന്നു. സുഹൃത്തുക്കളായ ആറംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. പ്രതികളായ ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ശ്രീലങ്ക സെമി കാണാതെ പുറത്ത്; ബം​ഗ്ലാദേശിന്റെ വിജയം 3 വിക്കറ്റിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News