സരയു നദിയിലിറങ്ങി യുവതിയുടെ ഡാൻസ്; പിന്നാലെ പൊലീസ് കേസ്

ഉത്തർപ്രദേശിൽ സരയു നദിയിലിറങ്ങി ഡാൻസ് ചെയ്യുകയും റീൽ ചിത്രീകരിക്കുകയും ചെയ്തതിനെത്തുടർന്ന് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. അയോധ്യ പൊലീസാണ് കേസെടുത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ യുവതിക്കെതിരെ രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് കേസ്.

ALSO READ: കെ എം ഷാജിയെ കോടതി കുറ്റവിമുക്തനാക്കി എന്ന പ്രചരണം അടിസ്ഥാനരഹിതം; എം വി ജയരാജന്‍

‘ജീവൻ മേ ജാനേ ജാനാ’ എന്ന് തുടങ്ങുന്ന ബോളിവുഡ് ഗാനത്തിനൊപ്പമാണ് യുവതി ഡാൻസ് കളിച്ചത്. തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് തീർത്ഥാടകരും മതവിശ്വാസികളും രംഗത്ത് വന്നു. പിന്നീട് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News