ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണൽ ഒക്ടോബർ 4 ന്

ASSEMBLY ELECTION

ജമ്മു – കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18 ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25 , അവസാനഘട്ടം ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നടക്കും. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. അതേസമയം ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ല.

ALSO READ: ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News