ആദ്യമായി ചുംബിച്ച ദിനത്തില്‍ വിവാഹം, ആമിര്‍ ഖാന്‍റെ മകള്‍ വിവാഹിതയാകുന്നു

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ മകല്‍ ഇറ ഖാന്‍ വിവാഹിതാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിവലൊടുവിലാണ് വിവാഹം.  കാമുകൻ നുപുർ ശിഖാരെയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട ശേഷമാണ് ഇറ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി മൂന്നിനാണ് വിവാഹ തീയതി നിശ്ചയിച്ചിരിക്കുന്നത്. ‘ജനുവരി 3 ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഞങ്ങൾ ആദ്യമായി ചുംബിച്ച ദിവസം. അന്ന് വിവാഹം ചെയ്യാനാണ് ആഗ്രഹം’. ഇറ പറഞ്ഞു.

ALSO READ: ആശുപത്രിയിലെ വധശ്രമ കേസ്, പ്രതി അനുഷയ്ക്ക് ജാമ്യമില്ല

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഫിറ്റ്‌നസ് പരിശീലകനായ നുപുർ ശിഖാരയുമായി ഇറയുടെ വിവാഹ നിശ്ചയം നടന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

ALSO READ: പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്; ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News