കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

DCC Letter

പാലക്കാട് സ്ഥാനാർഥിയായി കെ മുരളീധരൻ വേണമെന്നാവശ്യപ്പെട്ട് ഡിസിസി നൽകിയ കത്ത് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ കത്ത് വ്യാജമാണെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് കൈരളി ന്യൂസ്.

ALSO READ: ‘കത്ത് പുറത്തുപോയത് ഗൗരവതരമായ വിഷയം’; കെ സുധാകരൻ

ഡിസിസി അയച്ച കത്തിന്റെ പൂർണ്ണരൂപമാണ് ഇപ്പോൾ കൈരളി ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് നിഷേധിക്കാകാത്ത തെളിവുകളാണിത്.

DCC Letter

കത്തിന്റെ പൂർണരൂപത്തിൽ കോൺഗ്രസ് നേതാക്കൾ ഒപ്പിട്ടിരിക്കുന്നത് കാണാൻ സാധിക്കും. കത്തിൽ ഒന്നാമത് ഒപ്പിട്ടിരിക്കുന്നത് എ.തങ്കപ്പൻ രണ്ടാമത് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ മൂന്നാമത് മുൻ എംപി വി എസ് വിജയരാഘവൻ മുൻ ഡിസിസി പ്രസിഡൻറ് സി വി ബാലചന്ദ്രനും കത്തിൽ ഒപ്പിട്ടിട്ടുണ്ട് കെപിസിസി ജനറൽ സെക്രട്ടറി തുളസിയും കത്തിൽ ഒപ്പിട്ടു കോൺഗ്രസ് നേതാക്കൾ നിഷേധിച്ച വിവാദ കത്തിന്റെ പൂർണ്ണരൂപമാണ് കൈരളി ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.

ALSO READ: ഉക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നതിങ്ങനെയോ? 2025ല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News