മൃതദേഹങ്ങൾ അഴുകുന്ന ഗാസ അൽശിഫ ആശുപത്രി

ഗാസ അൽശിഫ ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകുന്ന അവസ്ഥയിൽ. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർ മരിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ അഴുകുന്ന അവസ്ഥ. അടിയന്തര ചികില്‍സ ആവശ്യമുള്ള 600 രോഗികളുടെ ജീവൻ അപകടത്തിലാണ്.

ALSO READ: സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനം പൂര്‍ത്തീകരിച്ചാലുടന്‍ വികസന റിപ്പോര്‍ട്ട് തയ്യാറാക്കും: ആരോഗ്യമന്ത്രി

വടക്കൻ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം തെക്കൻ ഗാസയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ആയിരങ്ങളാണ് പലസ്തീന്റെ പല ഭാഗത്തുനിന്നും പലായനം ചെയ്യുന്നത്. പുറത്തിറങ്ങുന്ന ആളുകളെയൊക്കെ ഇസ്രയേൽ സൈന്യം വെടിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ALSO READ: സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞ് വീണ്‌ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News