വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

DEAD BODY

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് മൃതദ്ദേഹം നാട്ടുകാർ കാണുന്നത്.ചാരി ഇരിക്കുന്ന ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയുടെ ഒരു ഭാഗത്ത്‌ മുറിവേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹത ഉള്ളതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News