നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

കോഴിക്കോട് നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

dead body found from inside a house in kozhikode Nadapuram

Also read:മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം; സംഭവം ഛത്തീസ്ഗഢിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News