കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം കോതമംഗലത്തിന് സമീപം കോട്ടപ്പടി നൂലേലി ചിറയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി രജത്ത് കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിപ്പെടുകയായിരുന്നു.

Also Read; ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍

കോതമംഗലം അഗ്നി രക്ഷാ സേന സ്ക്യൂബ ടീമിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Also Read; ‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News