തൃത്താല കൊലപാതകം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

തൃത്താല കരിമ്പനക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാരതപ്പുഴയിൽ നിന്നാണ് തൃത്താല പോലീസ് മൃതദേഹം കണ്ടെത്തിയത്. കബീറിനായി ഇന്നലെ മുതൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്ത് മുസ്തഫയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Also Read; നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News