ദേശീയ പാതയിൽ കാറിനുള്ളിൽ മൃതദേഹം

Deadbody

ദേശീയ പാതയിൽ കുളത്തൂരിൽ കാറിനുള്ളിൽ മൂന്നു ദിവസത്തെ പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം. സർവ്വീസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ റോഡിലൂടെ നടന്നു പോയവർ ദുർഗ്ഗന്ധം കണ്ട് നോക്കിയപ്പോഴാണ് കാറിനുളളിൽ മൃതദേഹം കണ്ടെത്തിയത്. കഴക്കുട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ (48) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു

Also Read: യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News