മരിച്ച കുഞ്ഞിനെ പുഴയോരത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവല്ലയില്‍ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. കൊലപാതകത്തിനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭ്യമായില്ല എന്നാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

also read; നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാ​​ഹിതരാവുന്നു

ദുരൂഹത നീക്കാനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും. ഇന്നലെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്.

also read; ഒമാനില്‍ കനത്ത മഴയില്‍ മരണം മൂന്നായി, ജാഗ്രത നിര്‍ദ്ദേശം നല്‍കി അധികൃതര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News