കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

DEATH

കോഴിക്കോട് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1-30 മണിയോട് കൂടിയാണ് ലോഡ്ജിൽ മുറിയെടുത്തത്. ഏകദേശം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം കൂട്ടുകാർ തിരഞ്ഞ വന്നപ്പോൾ ആണ് മരണപ്പെട്ട നിലയിൽ കണ്ടത്.

ALSO READ; എ.ഡി.ജി.പി എം ആർ അജിത് കുമാറിനും, സസ്പെൻഷനിലായ എസ് പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം

വിവരമറിഞ്ഞ് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ ശ്രീലാൽച ന്ദ്രശേഖരൻ, എസ് ഐ കെ.ജിതേഷ് , കെ.പി. ഗിരിഷ്, എ .എസ് ഐ മായ രഞ്ജിത്ത്, മനോജ്, അബ്ദുൾറക്കിബ് എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. കോഴിക്കോട് നിന്ന് ഫോറൻസിക് വിഭാഗം സയൻ്റിഫിക്ക് ഓഫീസർ ഫേബിൽ, രാജേഷ് എന്നിവരും പരിശോധന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News