കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read; സ്ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിച്ച കോൺഗ്രസ്സ് അംഗങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News