നെടുമങ്ങാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

suicide

തിരുവനന്തപുരം നെടുമങ്ങാട് സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെളിക്കച്ചാൽ ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറിയായ സന്ധ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News