അഫ്ഗാനിസ്ഥാനിലെ കാബുളില്‍ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേര്‍ സ്‌ഫോടനം. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറി നടന്നത്. സംഭവത്തിൽ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here