കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

കണ്ണൂർ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തലയ്ക്ക് ക്ഷതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് തെങ്ങിൻ തോപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടത്. കുറ്റിക്കകം പറമ്പിൽ ഹൗസിൽ സുമോദാണ്(38)മരിച്ചത്. കേസിൽ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

also read; ‘അൽഫാമിൻറെ പേരിൽ അടി’, തിരുവമ്പാടിയിൽ ഉണ്ടായ സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News