പോത്തൻകോട് യുവതിയുടെ ദുരൂഹമരണം; ഭർത്താവ് കസ്റ്റഡിയിൽ

പോത്തൻകോട് യുവതിയുടെ ദുരൂഹമരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ശനിയാഴ്ച്ച രാവിലെയോടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയെ തുടർന്നാണ് ഭർത്താവായ റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

also read; തുടര്‍ച്ചെയായുള്ള ലൈംഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പതിനാലുകാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News