തൃശ്ശൂരിൽ നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകം

തൃശ്ശൂർ കുന്നംകുളം കേച്ചേരിയിൽ നാല് വർഷം മുൻപ് വെള്ളത്തിൽ വീണ് മുങ്ങിമരിച്ച ആളുടെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. പ്രതി സലീഷിനെ എ സി പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് സ്വദേശി രാജേഷ് മുങ്ങി മരിച്ചത് 2019 നവംബർ 18 ന് ആണ് . മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News