കത്വ ഭീകരാക്രമണം; ഒരു സൈനികൻ കൂടി വീരമൃത്യുവരിച്ചു

ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ് ഭീകരർ പിന്നാലെ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

Also Read: യൂത്ത് കോൺഗ്രസ് ഗുണ്ടാ വിളയാട്ടം; 8 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കത്വവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

Also Read: ‘ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല, അതുകൊണ്ടാണ് റീ കണക്ഷന് ഉത്തരവിട്ടത്’: സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News