ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി. മണ്ണിടിച്ചില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഷിംലയിലെ സമ്മര്‍ഹില്ലിലുണ്ടായ മണ്ണിടിച്ചില്‍ ഇനിയും8 മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read; പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസ്: ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനും തീരുമാനമായി. അതേ സമയം ഉത്തരാഖണ്ഡിലും മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.

Also Read: അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News