മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു

മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. നിർമ്മാണം പൂർത്തിയാക്കിയ 40 നിലകളുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്കാണ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ദാരുണ അന്ത്യം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികയാണ്.

also read; പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News