തിരുവനന്തപുരം തൈക്കാട് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം തൈക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശിനി ഷീല ( 52 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. ഇവര്‍ മേട്ടുക്കടയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം അഴുകിയ നിലയിലായിരുന്നു. രണ്ട് വര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരുകയായിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ കടയുടമകളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ALSO READ: ‘ആരും അറിയണ്ട..!’ ‘സീൻ’ ആക്കാതെ ഇനി ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News