വൈദ്യുതി നിയന്ത്രണം; തീരുമാനം ഇന്ന്

വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി നിർദ്ദേശം.

ALSO READ: അവസാന തീയതി ഇന്ന്, അമേഠിയിലെയും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രാഹുല്‍ ​ഗാന്ധി മത്സരിക്കുന്നത് ഇവിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News