സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനിച്ച് സൗദി. രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ .സിനിമാ പ്രേക്ഷകർക്ക് ഡിസ്‌കൌണ്ടും പ്രൊമോഷൻ ഓഫറുകളും നൽകും.
ALSO READ: രണ്ട് കോടി രൂപയുമായി കാറിൽ; പരിശോധനയിൽ ബിജെപി ഓഫീസ് സെക്രട്ടറി പിടിയിലായി
സിനിമാ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സിനിമ മേഖലയെ ഉത്തേജിപ്പിക്കുക, സൗദി സിനിമകളുടെ പ്രാതിനിധ്യം ഉയർത്തുക, പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം.
ALSO READ: “മോദിയുടെ വർഗീയ പരാമർശം; വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം”: പ്രകാശ് കാരാട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here