പിണറായിക്ക് മൂന്നാമൂഴം, കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്ന് ജനാഭിപ്രായം: എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

deepa dasmunsi

കേരളത്തിലെ കോൺഗ്രസിൻ്റെ പ്രകടനത്തെപ്പറ്റി തിരക്കിയിറങ്ങിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയ്ക്ക് ലഭിച്ചത് കോൺഗ്രസിൻ്റെ കേരളത്തിലെ ദയാനീയാവസ്ഥപ്പറ്റിയുള്ള അഭിപ്രായങ്ങൾ.പിണറായി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുമെന്നും കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയം ആണെന്നുമാണ് പലരിൽ നിന്നും ദീപയ്ക്ക് മറുപടി ലഭിച്ചത്.

കച്ചവടസ്ഥാപനങ്ങളിലടക്കം കയറിയിറങ്ങിയായിരുന്നു ദീപ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞത്.കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്നും
ജനങ്ങൾ പറഞ്ഞത്.

ALSO READ; കേരളം മുന്നിൽത്തന്നെ; ആയുഷ് സാമ്പിള്‍ സര്‍വേയില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നില്‍

പിന്നാലെ ഈ അനുഭവം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ദീപാ ദാസ് മുൻഷി തന്നെ അവതരിപ്പിക്കുകയും ചെയ്തു.തമ്മിലടി അവസാനിപ്പിച്ചില്ല എങ്കിൽ കോൺഗ്രസ് ഇനി കേരളത്തിൽ തിരിച്ചു വരില്ല എന്നാമ് ദീപാ ദാസ് മുൻഷിയും ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം രാ ഷ്ട്രീയകാരി സമിതി യോഗത്തിൽ ദീപ ദാസ് മുൻഷി ഇക്കാര്യം നേതാക്കളോട് വിവരിച്ചിട്ടുമുണ്ട്.

ENGLISH NEWS SUMMARY: AICC General Secretary Deepa Das Munshi, who evaluated the performance of the Congress in Kerala, received comments about the pathetic condition of the Congress in Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News