ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയ
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജി ഹൈക്കമാന്റിനെ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here