ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല; കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം

കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം. മുന്നണികളുടെ പ്രകടന പത്രികയില്‍ ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല. പ്രകടനപത്രികയിലെ കോണ്‍ഗ്രസിന്റെ നയസമീപനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.

പരിസ്ഥിതി വിഷയങ്ങളിലെ കോണ്‍ഗ്രസ് നിലപാട് എരിത്തിയില്‍ എണ്ണ ഒഴിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. വന്യജീവി ശല്യത്തില്‍ ഇടപെടലുണ്ടായില്ലെന്നും വിമര്‍ശനം. ബി ജെ.പി പ്രകടനപത്രിക ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപി ന്യൂനപക്ഷ ക്ഷേമം ഉറപ്പു വരുത്തുന്നില്ലെന്നും കര്‍ഷക സമരത്തില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്നും വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration