വൈറലയായി ദീപിക പദുക്കോണിന്റെ എയര്‍പോര്‍ട്ട് ലുക്ക്

ദുബായില്‍ നടക്കുന്ന ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടി ദീപിക പദുക്കോണ്‍ മുബൈ എയര്‍പോര്‍ട്ടിലെത്തിയ ലുക്ക് വൈറലാകുന്നു. മഞ്ഞയും നീലയും നിറത്തിലുള്ള വസ്ത്രം അണിഞ്ഞും വെള്ള ഷൂ ധരിച്ചുമാണ് ദീപിക എയര്‍പോര്‍ട്ടിലെത്തിയത്.

ദീപിക കറുത്ത സണ്‍ഗ്ലാസും വെച്ചിട്ടുണ്ടായിരുന്നു ഒപ്പം ദീപികയുടെ കൈയ്യില്‍ ബ്രൗണ്‍ കളര്‍ ബാഗുമുണ്ടായിരുന്നു. സിംപിള്‍ ആയിട്ടുള്ള ലുക്കാണ് ദീപിക തെരഞ്ഞെടുത്തതെങ്കിലും ദീപികയുടെ ഈ ലുക്ക് വളരെ ആകര്‍ഷണീയമായ ലുക്കാണെന്ന് ആരാധകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News