മൂന്നാമതൊരാള്‍ എത്തുന്നു; അമ്മയാകാനൊരുങ്ങി ദീപിക പദുകോണ്‍

സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത ദീപിക പദുകോണും രണ്‍വീറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വരുന്ന സെപ്തംബറില്‍ കുഞ്ഞ് ജനിക്കുമെന്നും താരദമ്പതികള്‍ അറിയിച്ചു.

Deepika Padukone and Ranveer Singh announce pregnancy; Baby expected in September | - Times of India

ALSO READ:അരിയും ഉഴുന്നും ഒന്നും വേണ്ട; ചോറും അരിപ്പൊടിയുമുണ്ടെങ്കില്‍ കിടിലന്‍ ബ്രേക്ക്ഫാസ്റ്റ്

പ്രിയങ്ക ചോപ്ര, കൃതി സനണ്‍, ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, അനുപം ഖേര്‍, രാകുല്‍ പ്രീത്, പ്രീതി സിന്റ, സോനം കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങി നിരവധി താരങ്ങള്‍ ബോളിവുഡിലെ താരദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.

Deepika Padukone, Ranveer Singh confirm pregnancy, baby to arrive in September this year | Bollywood News - The Indian Express

ALSO READ:ഐഒഎസ് 18 ഇനി ഏതെല്ലാം ഐഫോണുകളില്‍ കിട്ടുമെന്ന് അറിയാം, പട്ടിക പുറത്ത്

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസയറിയിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷം സംബന്ധിച്ച് താരങ്ങള്‍ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News